Admin
Mundela Service Co-operative Bank Ltd. 2433
Language / ഭാഷ
Mon-Fri : 09.30am to 5.00pm & Sat : 09.30am to 2.00pm
Admin Panel
Your Trust, Our Strength

Your Trust, Our Strength നാടിന്റെ വിശ്വാസം, വളർച്ചയുടെ കരുത്ത്

Together, building a stronger and more prosperous tomorrow വിശ്വാസത്തോടെ ചേർന്ന് നിൽക്കാം, സമൃദ്ധമായൊരു നാളേക്കായി

Affordable Shopping for Everyone

Affordable Shopping for Everyone എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ഷോപ്പിംഗ്

Providing essential goods at fair prices to members and the community അംഗങ്ങൾക്കും സമൂഹത്തിനും ന്യായവിലയിൽ സാധനങ്ങൾ ലഭ്യമാക്കുന്നു

samruthi

samruthi സമൃദ്ധി

Margine Free Market For Best Shopping മികച്ച ഷോപ്പിംഗിനായി മാർജിൻ ഫ്രീ മാർക്കറ്റ്

 Banking Services at your fingertips

Banking Services at your fingertips ബാങ്കിങ് സേവനങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ

Fast, easy, and secure banking services, available anytime and anywhere വേഗത്തിലും എളുപ്പത്തിലും സുരക്ഷിതമായ ബാങ്കിംഗ് സേവനങ്ങൾ ഇനി എവിടെയും എപ്പോഴും

MUNDELA Service Cooperative Bank മുണ്ടേല സർവ്വീസ് സഹകരണ ബാങ്ക്

Who We Are? ഞങ്ങളെക്കുറിച്ച്

1944ൽ ആരംഭിച്ച മുണ്ടേല സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം) കഴിഞ്ഞ 82 വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റി വരുന്നു. ഈ കലയാളവിൽ ബാങ്കിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പ്രവർത്തനം കൂടുതൽ മേഘലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്.

Established in 1944, the Mundela Service Co-operative Bank (Ltd.) has been fulfilling the financial needs of the local people for the past 82 years. During this period, the governing body has succeeded in making the bank's operations more efficient and expanding its activities into more sectors.

Who We Are?

Our Major Services ഞങ്ങളുടെ പ്രധാന സേവനങ്ങൾ

No items found

വിവരങ്ങളൊന്നും ലഭ്യമല്ല

Try selecting another branch folder or clearing your search.

മറ്റൊരു ബ്രാഞ്ച് ഫോൾഡർ തിരഞ്ഞെടുക്കുക അല്ലെങ്കിൽ തിരയൽ ഫിൽട്ടർ മായ്‌ക്കുക.

President’s Message

President’s Message പ്രസിഡന്റിന്റെ സന്ദേശം

മുണ്ടേല സർവീസ് സഹകരണ ബാങ്കിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.

1944-ൽ പ്രവർത്തനമാരംഭിച്ച നമ്മുടെ ബാങ്ക് ദീർഘകാലമായി ജനങ്ങളുടെ വിശ്വാസവും സഹകരണവും ഏറ്റുവാങ്ങിക്കൊണ്ട് നാടിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കായി പ്രവർത്തിച്ചുവരുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ മഹത്തായ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അംഗങ്ങളുടെയും ഇടപാടുകാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.


കോർ ബാങ്കിങ്, ആർ.ടി.ജി.എസ്., എൻ.ഇ.എഫ്.ടി., ഡിജിറ്റൽ പണമിടപാടുകൾ തുടങ്ങിയ ആധുനിക സേവനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം, കർഷകരുടെയും ചെറുകിട സംരംഭകരുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനും ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊണ്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളുമായുള്ള വിശ്വാസബന്ധം ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ തുടർന്നും പരിശ്രമിക്കും. ബാങ്കിന്റെ വളർച്ചയിൽ സഹകരിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ തുടർന്നുള്ള പിന്തുണയും വിശ്വാസവും ബാങ്കിന്റെ പുരോഗതിക്ക് കരുത്തേകുമെന്ന് പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ തുടർച്ചയായ വിശ്വാസത്തിനും സഹകരണത്തിനും നന്ദി.

സ്നേഹപൂർവ്വം

പ്രസിഡന്റ്

ശ്രീ. കെ. സനൽകുമാർ
മുണ്ടേല സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് 2433

It is my great pleasure to welcome you to Mundela Service Co-operative Bank Ltd.

Established in 1944, our bank has a long-standing tradition of serving the community with trust, dedication, and a strong commitment to co-operative principles.

Along with modern banking services such as Core Banking, RTGS, NEFT, and digital transactions, the bank is committed to the welfare of farmers, small-scale entrepreneurs, and the community. We continuously strive to improve our services through new technologies and strengthen customer trust. We sincerely thank everyone who contributes to our growth and look forward to your continued support and cooperation.

Thank you for your continued trust and cooperation.

With warm regards,

President

Mr. K. SanalKumar
Mundela Service Co-operative Bank Ltd. 2433

Section Image

A Hand of Support സഹായ ഹസ്തം

2018–2019 കാലയളവിൽ ബാങ്ക് നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തി. 2020-ൽ കോവിഡ്-19 മഹാമാരിയും ലോക്ഡൗണും ഉണ്ടായപ്പോൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് ബാങ്ക് കൈത്താങ്ങായി. ‘കെയർ ഹോം’ പദ്ധതിയിലൂടെ ഭവനരഹിതർക്കായി വീടുകൾ നിർമ്മിക്കുന്നതിനും, ദുരിതബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും ആവശ്യമായ സാധനങ്ങളും നൽകുന്നതിനും ബാങ്ക് നേതൃത്വം നൽകി. കൂടാതെ, ബാങ്കിന്റെ കസ്റ്റമർമാർക്കും ജീവനക്കാർക്കും സാമ്പത്തികവും സാമൂഹികവുമായ പിന്തുണ നൽകുകയും വിവിധ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുകയും ചെയ്തു.

During 2018–2019, the bank undertook several social welfare and community-support initiatives. When the COVID-19 pandemic and lockdown affected the community in 2020, the bank extended support to people from different sections of society. Through initiatives such as the 'Care Home' project, the bank contributed to providing homes for the homeless and distributed essential food grains and supplies to families affected by the crisis. The bank also provided financial and social assistance to its customers and employees, strengthening its role in community welfare and social responsibility.