Admin
Mundela Service Co-operative Bank Ltd. 2433
Language / ഭാഷ
Mon-Fri : 09.30am to 5.00pm & Sat : 09.30am to 2.00pm
Admin Panel
Built on Trust, Growing with Our Community

Built on Trust, Growing with Our Community വിശ്വാസത്തോടെ സമൂഹവളർച്ചയ്ക്ക്.

Empowering members and creating opportunities for a better tomorrow അംഗങ്ങളെ ശാക്തീകരിച്ച് മികച്ച നാളേക്കുള്ള അവസരങ്ങൾ ഒരുക്കുന്നു

About Our Bank ഞങ്ങളുടെ ബാങ്കിനെക്കുറിച്ച്

കൊല്ലവർഷം 1120-ാം ആണ്ടിൽ ഫെബ്രുവരി മാസം 26-ാം തീയതി (12.10.1944) തിരുവിതാംകൂർ നാട്ടുരാജ സഹകരണ നിയമപ്രകാരം സഹകരണ സംഘമായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച മുണ്ടേല സർവീസ് സഹകരണ ബാങ്ക് കഴിഞ്ഞ 82 വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങളുടെ വിശ്വാസവും സഹകരണവും ഏറ്റുവാങ്ങി മുന്നേറുകയാണ്.

കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തോടെ കേരള സഹകരണ നിയമപ്രകാരം പ്രവർത്തനം ക്രമീകരിച്ചതിനുശേഷം ഹെഡ് ഓഫീസും നാല് ശാഖകളും കൂടാതെ രണ്ട് മാർജിൻ ഫ്രീ ഹൈപ്പർമാർക്കറ്റുകൾ, കൺസ്യൂമർ സ്റ്റോർ, നീതി സ്റ്റോർ, രണ്ട് വളം ഡിപ്പോകൾ, കർഷക സേവന കേന്ദ്രം എന്നിവ പ്രവർത്തിപ്പിച്ചുകൊണ്ട് ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബാങ്ക് സജീവമായി പങ്കുചേരുന്നു.

കാലാനുസൃതമായി പരിഷ്കരിച്ച ബാങ്കിങ് സേവനങ്ങളായ ആർ.ടി.ജി.എസ്., എൻ.ഇ.എഫ്.ടി., കോർ ബാങ്കിങ്, എസ്.എം.എസ്. ബാങ്കിങ്, ഗൂഗിൾ പേ വഴിയുള്ള പണമിടപാടുകൾ, സ്വൈപ്പിംഗ് മെഷീൻ വഴിയുള്ള പണമിടപാടുകൾ തുടങ്ങിയവ നടപ്പിലാക്കിക്കൊണ്ട് ഇടപാടുകാർക്കും ഉപഭോക്താക്കൾക്കും മികച്ച സേവനാനുഭവങ്ങൾ ഉറപ്പാക്കാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്.

ജനസേവനം, വിശ്വാസം, ഒത്തൊരുമ, നിശ്ചയദാർഢ്യം എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിച്ചുകൊണ്ട് സമൂഹത്തിന്റെ സാമ്പത്തിക പുരോഗതിക്കായി പ്രതിബദ്ധതയോടെ ബാങ്ക് മുന്നേറുന്നു.

Registered as a co-operative society on 12 October 1944 (26 February 1120, as per the Malayalam Era calendar) under the Travancore State Co-operative Societies Act, Mundela Service Co-operative Bank has been serving the people of the region for the past 82 years, earning their trust and support while continuing to grow and progress.

Following the formation of the State of Kerala, the Bank reorganized its operations in accordance with the Kerala Co-operative Societies Act. Today, in addition to its Head Office and four branches, the Bank operates two Margin-Free Hypermarkets, a Consumer Store, a Neethi Store, two fertilizer depots, and a Karshaka Seva Kendram (Farmers' Service Centre), actively contributing to meeting the financial and social needs of the community.

By introducing modern banking services in line with changing times, including RTGS, NEFT, Core Banking, SMS Banking, Google Pay transactions, and card payments through swiping machines, the Bank has been able to provide its customers and members with convenient, efficient, and reliable banking experiences.

Guided by the values of public service, trust, unity, and determination, Mundela Service Co-operative Bank remains committed to promoting the financial well-being and overall socio-economic development of the community it serves.

About Our Bank

Board Of Directors ഭരണസമിതി അംഗങ്ങൾ

Mr. K. SanalKumar

Mr. K. SanalKumar ശ്രീ. കെ. സനൽകുമാർ

President പ്രസിഡന്റ്

Mr. Rahul. P. S

Mr. Rahul. P. S ശ്രീ. രാഹുൽ പി.എസ്.

Secretary സെക്രട്ടറി

Mr. G. Vijayan

Mr. G. Vijayan ശ്രീ. ജി. വിജയൻ

Board Member ബോർഡ് അംഗം

Mrs. Chithra. J. Das

Mrs. Chithra. J. Das ശ്രീമതി. ചിത്ര. ജെ. ദാസ്

Board Member ബോർഡ് അംഗം

Mr. K. Ashok Kumar

Mr. K. Ashok Kumar ശ്രീ. കെ. അശോക് കുമാർ

Board Member ബോർഡ് അംഗം

Mr. K. K. Sarathchandra Bhatathiri

Mr. K. K. Sarathchandra Bhatathiri ശ്രീ. കെ. കെ. ശരത്ചന്ദ്ര ഭട്ടതിരി

Board Member ബോർഡ് അംഗം

Mr. S. Sajikumar

Mr. S. Sajikumar ശ്രീ. എസ്. സജികുമാർ

Board Member ബോർഡ് അംഗം

Mr. P. Sharafudheen

Mr. P. Sharafudheen ശ്രീ. പി. ഷറഫുദീൻ

Board Member ബോർഡ് അംഗം

Mr. B. Ramachandran Nair

Mr. B. Ramachandran Nair ശ്രീ. ബി. രാമചന്ദ്രൻ നായർ

Board Member ബോർഡ് അംഗം

Mr. K. Chandrasekharan Nair

Mr. K. Chandrasekharan Nair ശ്രീ. കെ. ചന്ദ്രശേഖരൻ നായർ

Board Member ബോർഡ് അംഗം

Mrs. K. Minitha Kumari

Mrs. K. Minitha Kumari ശ്രീമതി. കെ. മിനിത കുമാരി

Board Member ബോർഡ് അംഗം

Mrs. A. L. Reena Mery

Mrs. A. L. Reena Mery ശ്രീമതി. എ. എൽ. റീന മേരി

Board Member ബോർഡ് അംഗം

Mrs. Sheeba. P

Mrs. Sheeba. P ശ്രീമതി. ഷീബ. പി

Board Member ബോർഡ് അംഗം